
പൂര്‍ണ നഗ്നനായി ഓട്ടത്തില്‍ ; 55-ാം പിറന്നാളിന് താരത്തിന്റെ വേറിട്ട ചിത്രം
അങ്കിത കോന്‍വാറാണ് ചിത്രം പകര്‍ത്തിയത്
മുംബൈ : ജന്മദിനത്തോട് അനുബന്ധിച്ച് പ്രശസ്ത നടനും മോഡലുമായ മിലിന്ദ് സോമന് സമൂഹമാധ്യമത്തിലിട്ട വേറിട്ട പോസ്റ്റ് ശ്രദ്ധേയമാകുന്നു. താരത്തിന്റെ 55 -ാം പിറന്നാളിന്റെ ഭാഗമായിട്ടായിരുന്നു പോസ്റ്റ്.
താരം ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടുന്ന ചിത്രമാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഭാര്യ അങ്കിത കോന്‍വാറാണ് ചിത്രം പകര്‍ത്തിയത്.
'ഹാപ്പി ബെര്‍ത് ഡേ ടു മീ. 55 ആന്റ് റണ്ണിംഗ് ' എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ഈ ചിത്രത്തിന് പ്രതികരണവുമായി നിരവധി പേര് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
Happy birthday to me
â Milind Usha Soman (@milindrunning) November 4, 2020
.
.
.
55 and running ! @5Earthy pic.twitter.com/TGoLFQxmui
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം


