
നെഞ്ചുവേദന; നടന് മിഥുന് ചക്രബര്‍ത്തി ആശുപത്രിയില്‍
നെഞ്ചുവേദനയെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ പത്തരയോടെ താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

കൊല്‍ക്കത്ത: മുതിര്‍ന്ന നടനും ബിജെപി നേതാവുമായ മിഥുന് ചക്രബര്‍ത്തി ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ പത്തരയോടെ താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ആശങ്കജനകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് സംബന്ധിച്ച് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ പത്മഭൂഷണ്‍ പുരസ്കാരം മിഥുന് ചക്രബര്‍ത്തിക്ക് ലഭിച്ചിരുന്നു. സുമന് ഘോഷിന്റെ സംവിധാനത്തില്‍ 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുന് ചക്രബര്‍ത്തി ഒടുവില്‍ അഭിനയിച്ചത്.
Breaking : veteran actor Mithun Chakraborty at a private hospital in Salt lake . A 4 member medical board has been formed . He is currently has been admitted in ICU according to hospital sources he has had an acute stroke and he will b under observation for the next 48 hrs. pic.twitter.com/aTHwlzTAks
— Taanusree Bose তণà§à¦¶à§à¦°à§ বà§à¦¸ (@tanvibose) February 10, 2024
ഹിന്ദി, ബംഗാളി, ഓഡിയ തുടങ്ങി ഒട്ടേറെ ഭാഷകളിലായി 350ലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Related News


മുതിര്‍ന്ന പൗരനാണോ?, അഞ്ചോ പത്തോ ലക്ഷം കൈയിലുണ്ടോ?; മികച്ച എഫ്ഡി റിട്ടേണ്‍ ഏത് ബാങ്കില്‍?

മൂന്ന് മാസം കൂടുമ്പോള്‍ 30,000 രൂപ വരുമാനം; ഗ്യാരണ്ടീഡ് റിട്ടേണ്‍, മുതിര്‍ന്ന പൗരന്മാര്ക്ക് പോസ്റ്റ് ഓഫീസ് സ്കീം

