News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

നടിയും അവതാരകയുമായ പേളി മാണിയുടെ സഹോദരി റേച്ചല് മാണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. റൂബെന് ബിജി തോമസ് ആണ് വരന്. കൊച്ചി കളമശ്ശേരിയിലെ ഇവന്റ് സെന്ററില് വച്ചായിരുന്നു എന്ഗേജ്മെന്റ്.
പേളിയും ഭര്ത്താവ് ശ്രീനിഷുമാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളിലും വിഡിയോകളിലും നിറഞ്ഞുനില്ക്കുന്നത്. ശ്രീനിഷും മറ്റു കുടുംബാംഗങ്ങളും ചേര്ന്ന് അവതരിപ്പിച്ച നൃത്തമാണ് ഇന്സ്റ്റഗ്രാമില് നിറയുന്നത്. നടി അമല പോളും ചടങ്ങില് പങ്കെടുത്തിരുന്നു. പേളിയുമൊത്തുള്ള അമലയുടെ ചിത്രവും ഏറെ വൈറലായിക്കഴിഞ്ഞു.
സോഷ്യല് മീഡിയ ഇന്ഫഌവന്സറായി തിളങ്ങി നില്ക്കുന്ന റേച്ചല് ഫാഷന് രംഗത്താണ് പ്രവര്ത്തിക്കുന്നത്. ഫാഷന് ഡിസൈനിങ് പഠിച്ച റേച്ചലിന് ഒരു ഓണ്ലൈന് ഡിസൈനര് ബ്രാന്ഡും ഉണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News