
News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

മലയാളികൾക്ക് പ്രിയങ്കരനാണ് പ്രണവ് മോഹൻലാൽ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ യാത്രകളുടേയും ഇഷ്ടങ്ങളുടേയുമെല്ലാം വിഡിയോ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ഒരു വിഡിയോ ആണ്. തന്റെ ലൈവ് പെർഫോർമൻസിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്.
ഗിറ്റാർ വായിച്ചുകൊണ്ട് പാട്ടുപാടുന്ന പ്രണവിനെയാണ് വിഡിയോയിൽ കാണുന്നത്. ലൂയിസ് ആംസ്ട്രോങ്ങിന്റെ ‘സെന്റ് ജെയിംസ് ഇന്ഫേമറി ബ്ലൂസ്’ എന്ന ഗാനമാണ് താരം ആലപിക്കുന്നത്. യാത്രയ്ക്കിടയിലെ വേദിയിലാണ് പ്രണവിന്റെ പാട്ടുപാടൽ.
താരത്തിന്റെ വിഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നടൻ ആന്റണി വർഗീസ് ഉൾപ്പടെയുള്ള നിരവധി പേരാണ് കമന്റുമായി എത്തുന്നത്. രാമനാഥന് പാട്ടും വശം ഉണ്ടല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതൊക്കെ ആണ് ഇങ്ങേരുടെ കൊച്ച് കൊച്ച് സന്തോഷങ്ങൾ, ഈ മനുഷ്യനെ ഒന്ന് കാണണം എന്ന് വല്യ ആഗ്രഹം എന്നിങ്ങനെ പോകുന്നു കമന്റുകൾ.
സാഹസിക വിനോദങ്ങൾക്കിടെ തനിക്ക് പറ്റിയ പരാജയങ്ങൾ കാണിച്ചുകൊണ്ട് ഒരു വിഡിയോ താരം പങ്കുവച്ചിരുന്നു. ഇത് വലിയ ശ്രദ്ധനേടിയിരുന്നു. വിനീത് ശ്രീനിവാസന്റെ ഹൃദയത്തിനുശേഷം പ്രണവ് മറ്റൊരു സിനിമയിലും അഭിനയിച്ചിട്ടില്ല. നീണ്ടനാളത്തെ യൂറോപ്യൻ യാത്രയ്ക്കു ശേഷം കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പ്രണവ് തിരിച്ചെത്തിയത്. മോഹൻലാലിനൊപ്പമുള്ള പ്രണവിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

