
ജിമ്മില്‍ വച്ച് നടന് കുത്തേറ്റു; ഗുരുതരപരിക്ക്; വീഡിയോ
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് കുത്തേറ്റത്.

ന്യൂഡല്‍ഹി: പഞ്ചാബി നടന് അര്മാന് ധലിവാളിന് കുത്തേറ്റു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് കുത്തേറ്റത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു.
Punjabi actor Arman Dhaliwal was critically attacked in America when he was exercising in the Planet Fitness gym. Arman Dhaliwal bravely subdued the attacker. pic.twitter.com/QXQDH3FI4j
â Gagandeep Singh (@Gagan4344) March 16, 2023
സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അക്രമിയെ നടന് കീഴ്പ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. വീഡിയോയില്‍ കുത്തേറ്റ് ചോരയൊലിപ്പിച്ചുനില്‍ക്കുന്ന നടനെയും കാണാം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


