
News Now
'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

"അനുമതി വേണം ബ്രോ..."; റെയില്വേ പാലത്തിന് മുകളിലൂടെ ഡ്രോണ് പറത്തിയ യുവാവിന് ശിക്ഷ സാമൂഹിക സേവനം

കോവിഡ് വ്യാപനം കുറഞ്ഞതോടെ സെലിബ്രിറ്റികളെല്ലാം അവധി ആഘോഷങ്ങളിലാണ്. മാലിദ്വീപാണ് ഭൂരിഭാഗം താരങ്ങളുടേയും പ്രധാന വെക്കേഷൻ ലൊക്കേഷൻ. തെന്നിന്ത്യൻ സുന്ദരി വേദികയുടെ വെക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മാലിദ്വീപിൽ അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

വെക്കേഷനിലും തന്റെ ഫാഷൻ സ്റ്റേറ്റ്മെന്റിലൂടെ ആരാധകരെ അമ്പരപ്പിക്കുകയാണ് താരം. നീലകടലിന്റെ പശ്ചാത്തലത്തിൽ പിങ്ക് ഷോർട്ട് ഡ്രസിൽ അതി സുന്ദരിയാണ് താരം. കൂടാതെ ബിക്കിനിയിൽ കടലിന്റെ മനോഹാരിത ആസ്വദിക്കുന്ന ചിത്രങ്ങളും വേദിക ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. മാലിദ്വീപിന്റെ സൗന്ദര്യം മാത്രമല്ല അവിടത്തെ സ്പെഷ്യൽ ഫുഡും താരത്തിന്റെ മനം കവരുകയാണ്. ഭക്ഷണ വിശേഷങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. മനോഹരമായ ആമ്പല്ക്കുളത്തിനു നടുവിലായി, നുരയുന്ന വെള്ളത്തില് സ്വിംസ്യൂട്ടണിഞ്ഞ് ഇരിക്കുന്ന വേദികയുടെ വീഡിയോയും അതിസുന്ദരമാണ്.



മാലദ്വീപിലെ എമറാള്ഡ് റിസോര്ട്ട് ആന്ഡ് സ്പായില് താമസിച്ചാണ് താരം വെക്കേഷൻ ആസ്വാദ്യകരമാക്കുന്നത്. ഇത് സ്വര്ഗമാണ് എന്നാണു വേദിക ഈ റിസോര്ട്ടിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അത്യാഡംബരമുള്ള റിസോർട്ട് ആരുടേയും മനം കവരുന്നത്. ഒരു ദിവസം ഒന്നര ലക്ഷം വരെയാണ് ഇവിടത്തെ വില്ലയുടെ വാടക. അങ്ങനെയുള്ള ആഡംബര റിസോർട്ടിലാണ് വേദിക താമസിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ
