ആരാധകർ ഉൾപ്പടെ നിരവധി പേരാണ് ടൊവിനോയുടെ ബേബി ബോയ്ക്ക് ആശംസകളുമായി എത്തുന്നത്

TOVINO_THOMAS_SON_BIRTHDAY
Last Updated :20 January 2024, 8:45 am IST

News Now

മകന് ഒരു വയസു തികഞ്ഞ സന്തോഷത്തിൽ യുവതാരം ടോവിനോ തോമസ്. മകനൊടപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് താരം സന്തോഷം പങ്കുവെച്ചത്. എന്റെ ബേബി ബോയ്ക്ക് ഇന്ന് ഒരു വയസ് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങൾ. ആരാധകർ ഉൾപ്പടെ നിരവധി പേരാണ് ടൊവിനോയുടെ ബേബി ബോയ്ക്ക് ആശംസകളുമായി എത്തുന്നത്. 

ടോവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും കഴിഞ്ഞ വർഷം ജൂൺ ആറിനാണ് ആൺകുഞ്ഞ് പിറന്നത്. തഹാൻ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. കോവിഡ്  2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014–ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്. ഇവർക്ക് ഇസ എന്നു പേരുള്ള ഒരു മകളുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates