ആദ്യ സര്‍ഫിങ്ങില്‍ ത്രില്ലടിച്ച് ബോളിവുഡ് സുന്ദരി(വീഡിയോ)

മൊറോക്കോ തീരത്തെ തന്റെ ആദ്യ സര്‍ഫിങ്ങിന്റെ ത്രില്ലിലാണ് താരമിപ്പോള്‍

Edited by :migrator
Last Updated :19 ജനുവരി 2024, 11:57 pm IST

തന്റെ ആദ്യ സര്‍ഫിങ് ആഘോഷിക്കുകയാണ് ബോളിവുഡ് താരം കത്രീന കൈഫ്. മൊറോക്കോ തീരത്തെ തന്റെ ആദ്യ സര്‍ഫിങ്ങിന്റെ ത്രില്ലിലാണ് താരമിപ്പോള്‍. 

ഇന്‍സ്റ്റഗ്രാമിലൂടെ സര്‍ഫിങ്ങിന്റെ വീഡിയോ താരം ആരാധകരുമായും പങ്കുവയ്ക്കുന്നു. അല്‍പ്പം പേടിയുടെ അകമ്പടിയോടെയാണെങ്കിലും സര്‍ഫ് ബോര്‍ഡ് നിയന്ത്രണത്തില്‍ നിര്‍ത്തി കുറച്ചു ദൂരം പോകുന്നുണ്ട് ബാര്‍ ബാര്‍ ദേഖോ നടി. 

സല്‍മാന്‍ ഖാനൊപ്പമുള്ള ടൈഗര്‍ സിന്‍ഡ ഹയ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് കത്രീന മൊറോക്കോയിലെത്തിയത്. സിനിമയ്ക്ക് വേണ്ടിയാണോ കത്രീനയുടെ സര്‍ഫീങ് പരിശീലനം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സര്‍ഫിങ് ടീമിനൊപ്പമുള്ള ഫോട്ടോയും കത്രിന ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ജഗ്ഗാ ജസൂസ്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

Malayalam Cinema News | Mollywood News | Gossips| Samakalika Malayalam