
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ചെന്നൈ: ഇളയ ദളപതി എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരമാണ് തമിഴ്നടൻ വിജയ്. തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിലും ഒരുപാട് ആരാധകരുള്ള താരമാണ് അദ്ദേഹം. സിനിമക്കു പുറത്തും ആരാധകർ നെഞ്ചേറ്റിയ താരം വീണ്ടും കാരുണ്യപ്രവൃത്തിയിലൂടെ മാതൃകയാകുകയാണ്.
Every year #ThalapathyVijay used to serve sumptuous lunch and provide surprise gift auto drivers to honor them on International Worker's Day. Due to elections, the event was held yesterday. @BussyAnand @Jagadishbliss @RIAZtheboss pic.twitter.com/LzQO6oiY3i
â Rajasekar (@sekartweets) May 26, 2019
തമിഴ്നാട്ടിലെ ഓട്ടോ ഡ്രൈവര്‍ സംഘത്തിന് സദ്യ ഒരുക്കിയാണ് വിജയ് ഇത്തവണ കൈയടി നേടുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്‍റെ ഭാഗമായി ആയിരുന്നു ഈ നന്‍മ പ്രവൃത്തി. തെരഞ്ഞെടുപ്പു സമയമായതിനാൽ പരിപാടി നീട്ടിവെയ്ക്കുകയായിരുന്നു. സദ്യയുണ്ട്, കൈ നിറയെ സമ്മാനങ്ങളും വാങ്ങിയാണ് ഇവർ മടങ്ങിയത്.
വിജയ്‍ക്കു വേണ്ടി സെക്രട്ടറി ബസി ആനന്ദ് ആണ് പരിപാടിക്കു നേതൃത്വം നല്‍കിയത്. ഷൂട്ടിങ്ങ് തിരക്കിലായതിനാൽ വിജയ് സ്ഥലത്തെത്തിയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


