
കുഞ്ഞു തൈമൂറിന്റെ പുതിയ ഫോട്ടോയ്ക്ക് പിന്നാലെ ആരാധകര്‍
തൈമൂറിന്റെ പേരിനെ ചൊല്ലി വിവാദം ഉണ്ടായെങ്കിലും, തൈമൂറിനോടുള്ള സ്നേഹം മറച്ചുവയ്ക്കാന്‍ ആരാധകര്‍ തയ്യാറല്ല

താര ദമ്പതികളുടെ മക്കള്‍ എന്നും ആരാധകര്‍ക്ക് കൗതുകമാണ്. ബോളിവുഡിലേക്ക് വരുമ്പോള്‍ സെയ്ഫ് അലി ഖാന്റേയും, കരീനയുടേയും കുഞ്ഞിനായിട്ടായിരുന്നു ആരാധകരുടെ കാത്തിരിപ്പ്.
തൈമൂറിന്റെ പേരിനെ ചൊല്ലി വിവാദം ഉണ്ടായെങ്കിലും, തൈമൂറിനോടുള്ള സ്നേഹം മറച്ചുവയ്ക്കാന്‍ ആരാധകര്‍ തയ്യാറല്ല. ആദ്യമായി തൈമൂറിന്റെ ഫോട്ടോ പുറത്തുവിട്ടപ്പോള്‍ ആരാധകര്‍ അത് ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ തൈമൂറിന്റെ ചിത്രം വീണ്ടും ആരാധകര്‍ക്കിടയിലേക്ക് നല്‍കിയിരിക്കുകയാണ് സെയ്ഫും കരീനയും.

വെള്ള ടീഷര്‍ട്ടും കറുത്ത ജീന്‍സും തലയിലൊരു തൊപ്പിയും വെച്ച ഗുണ്ടു തൈമൂറിന്റോ ഫോട്ടോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



