കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതായി സുസ്മിത ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ചിരുന്നു

Last Updated :20 January 2024, 8:20 am IST

News Now

ബംഗലൂരു : പിന്നണിഗായിക സുസ്മിത രാജെ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റിലായി. സുസ്മിതയുടെ ഭര്‍ത്താവ് ശരത് കുമാര്‍ (35), ഭര്‍തൃസഹോദരി ഗീത (37), ബന്ധു വൈദേഹി (42) എന്നിവരാണ് അറസ്റ്റിലായത്. 

സുസ്മിതയും ഭര്‍ത്താവ് ശരത് കുമാറും

സുസ്മിതയും ഭര്‍ത്താവ് ശരത് കുമാറും

കഴിഞ്ഞമാസം 17 നാണ് കന്നഡയിലെ പ്രശസ്ത സിനിമാ പിന്നണി ഗായികയായിരുന്ന സുസ്മിത (26) ജീവനൊടുക്കിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതായി സുസ്മിത ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗായിക സുസ്മിതയുടെ മരണം : ഭര്‍ത്താവ് അറസ്റ്റില്‍