
News Now
'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

"അനുമതി വേണം ബ്രോ..."; റെയില്വേ പാലത്തിന് മുകളിലൂടെ ഡ്രോണ് പറത്തിയ യുവാവിന് ശിക്ഷ സാമൂഹിക സേവനം

ജയസൂര്യയുടെ പുതിയ ചിത്രം തൃശൂര് പൂരത്തിന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. താരത്തിന്റെ പിറന്നാള് ദിനത്തിലാണ് അണിയറക്കാര് പോസ്റ്റര് പുറത്ത് വിട്ടത്. മാസ് ലുക്കില് നടന്നു വരുന്ന ജയസൂര്യയും സംഘവുമാണ് ഫസ്റ്റ് ലുക്കില്. ഇത് ജയസൂര്യയ്ക്കുള്ള പിറന്നാള് സമ്മാനമാണെന്ന രീതിയില് തന്നെയാണ് ഫ്രൈഡേ ഫിലിംസ് പോസ്റ്റര് പുറത്തിറക്കിയത്.
ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് നിര്മ്മിക്കുന്ന ചിത്രമാണ് തൃശൂര് പൂരം. അങ്കമാലി ഡയറീസ്, ആട് 2, ജൂണ് തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് നിര്മ്മിക്കുന്ന ചിത്രമാണിത്.
മാസ് ആക്ഷനുമായി എത്തുന്ന ചിത്രത്തില് ജയസൂര്യ പുല്ല് ഗിരി എന്ന കഥാപാത്രം കൈകാര്യം ചെയ്യും. നിര്മ്മാതാവായ വിജയ് ബാബു ഒരു പ്രധാന വേഷം കൂടി ചെയ്യുന്നുണ്ട്. സിനിമ ഓരോ വിഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. 2019 ഒക്ടോബറില് ചിത്രം തിയേറ്ററുകളില് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

