
നടന്‍ ജോണ്‍ വിവാഹിതനായി, വധു ഹെഫ്സിബ (വിഡിയോ)
സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, സി.കെ വിനീത് എന്നിവർ വിവാഹാഘോഷങ്ങളിൽ പങ്കെടുത്തു
Last Updated :20 January 2024, 8:03 am IST
Edited by :migrator
നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനായി. ഹെഫ്സിബ എലിസബത്ത് ചെറിയാനാണ് വധു. നടന്മാരായ സണ്ണി വെയ്ന്‍, പ്രശാന്ത്, സുധി കോപ്പ, അര്‍ജുന്‍, വിനയ് ഫോര്‍ട്ട്, ആന്‍സന്‍ പോള്‍, ഫുട്‌ബോള്‍ താരം സി.കെ വിനീത് എന്നിവർ വിവാഹാഘോഷങ്ങളിൽ പങ്കെടുത്തു.
ആൻമരിയ കലിപ്പിലാണ്, മാസ്റ്റർപീസ്, ഫുക്രി, ആട് 2 തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്ത താരമാണ് ജോൺ. സൈക്കോളജി ബിരുദധാരിയായ ഹെഫ്സിബ മോഡലിങ്ങ് രംഗത്തും സജീവമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത



