
News Now
നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

കോഴിക്കോട്: നടന് നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ഇന്ന് കോഴിക്കോട് വച്ചായിരുന്നു വിവാഹ ചടങ്ങുകള് നടന്നത്.
വിവാഹത്തിന്റെ ചിത്രങ്ങള് നീരജ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.

2013ല് ബഡ്ഡി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നീരജ് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്കര എന്നീ ചിത്രങ്ങളില് ശ്രദ്ധേയ വേഷങ്ങള് ചെയ്തു. 2017ല് റിലീസ് ചെയ്ത ലവകുശ എന്ന സിനിമയുടെ തിരക്കഥാകൃത്താണ്.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



