നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍ 

എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്‌ 

Edited by :migrator
Last Updated :20 ജനുവരി 2024, 7:54 am IST

കൊച്ചി; നെഞ്ചുവേദനയെത്തുടര്‍ന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം മെഡിക്കല്‍ സെന്റര്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച താരം അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍