
നടിയുടെ പേരെടുത്ത് പറഞ്ഞതില്‍ മാപ്പ് ചോദിച്ച് അജു വര്‍ഗീസ്
നടിയുടെ പേരെടുത്ത പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും നടിയുടെ പേര് മാറ്റി, ഈ അടുത്ത ഇടയ്ക്ക് ആക്രമിക്കപ്പെട്ട എന്റെ സഹപ്രവര്‍ത്തകയോട് എന്ന് അജു തിരുത്തിയിട്ടുമുണ്ട്
ആക്രമത്തിന് ഇരയായ നടിയുടെ പേരെടുത്ത് പറഞ്ഞ് ഫേസ്ബുക്കിലൂടെ പ്രതികരിച്ച നടന് അജു വര്‍ഗീസ് മാപ്പ് പറഞ്ഞു. നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചത് തെറ്റാണെന്ന് വൈകി മനസിലാക്കിയ ഈ അവസരത്തില്‍ അത് തിരുത്തുന്നു എന്നും, നടിയോട് മാപ്പ് ചോദിക്കുന്നു എന്നും അജു മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
നടിയുടെ പേരെടുത്ത പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും നടിയുടെ പേര് മാറ്റി, ഈ അടുത്ത ഇടയ്ക്ക് ആക്രമിക്കപ്പെട്ട എന്റെ സഹപ്രവര്‍ത്തകയോട് എന്ന് അജു തിരുത്തിയിട്ടുമുണ്ട്. തിങ്കളാവ്ചയായിരുന്നു നടിയുടെ പേരെടുത്ത് പറഞ്ഞും, ദിലീപിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ചും അജു വര്‍ഗീസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
ദിലീപിനെ ഇപ്പോള്‍ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അജു ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



