
ലൗവ് മാരേജോ? തുറന്നു പറഞ്ഞ് നടി മാളവിക
ബിഗ് സ്ക്രീനിൽ നിന്ന് മിനി സ്ക്രീനിലേക്കെത്തിയ താരം അവതാരകയായും സിരിയലുകളിലൂടെയും തിളങ്ങി നിൽക്കുകയാണ്
വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കെത്തിയ താരമാണ് മാളവിക വെയിൽസ്. ബിഗ് സ്ക്രീനിൽ നിന്ന് മിനി സ്ക്രീനിലേക്കെത്തിയ താരം അവതാരകയായും സിരിയലുകളിലൂടെയും തിളങ്ങി നിൽക്കുകയാണ്.
വിവാഹത്തെക്കുറിച്ച് മാളവിക നടത്തിയ ചില പ്രതികരണങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വിവാഹം ആലോചിച്ചുതുടങ്ങിയെന്നും സർപ്രൈസുകൾ ഒന്നും ഉണ്ടാകില്ലെന്നുമാണ് മാളവികയുടെ വാക്കുകൾ. എല്ലാവരെയും അറിയിച്ചായിരിക്കും തന്റെ വിവാഹമെന്നും നടി കൂട്ടിച്ചേർത്തു. അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു മാളവിക വിവാഹക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
അറേഞ്ചഡ് മാരേജോ, ലൗവ് മാരേജോ എന്ന അവതാരികയുടെ ചോദ്യത്തിന് അറേഞ്ചഡ് മാരേജ് എന്നായിരുന്നു മാളവികയുടെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത



