News Now
ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ
മദ്യപിച്ചാൽ നല്ല ഉറക്കം കിട്ടും! ഉറക്കവും ചില മിഥ്യാധാരണകളും

ചിന്നക്കനാലിലെ ആനത്താര പുനഃസ്ഥാപിക്കൽ: മുഖ്യമന്ത്രിക്കെതിരെ ഡിസിസി പ്രസിഡന്റ്
'15 വര്‍ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്‍'; കൂടത്തില്‍ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യസ്ഥന് അറസ്റ്റില്‍

മുംബൈ: നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി നിരവധി വാഹനങ്ങളെ ഇടിച്ച ശേഷം ഹോട്ടലിലേക്ക് പാഞ്ഞുകയറി 15 പേര് മരിച്ചു.മഹാരാഷ്ട്രയിലെ ധൂളെ ജില്ലയിലെ മുംബൈ- ആഗ്ര ദേശീയപാതയില്‍ പലസ്നര്‍ ഗ്രാമത്തിലായിരുന്നു സംഭവം.
നിയന്ത്രണം നഷ്ടമായ കണ്ടെയ്നര്‍ രണ്ട് ബൈക്കിലും ഒരു കാറിലും ഇടിച്ച ശേഷം ബസ് സ്റ്റോപ്പിന് സമീപത്തുള്ള ഹോട്ടലിലേക്ക് ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ 15പേര് മരിച്ചതായും ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.
VIDEO | CCTV visuals of the accident in which at least 15 people were killed and more than 20 injured after a container truck hit four vehicles and then rammed into a hotel on the Mumbai-Agra Highway in Maharashtra's Dhule district on Tuesday. pic.twitter.com/GpgiaB9XjB
â Press Trust of India (@PTI_News) July 4, 2023
മധ്യപ്രദേശില്‍ നിന്ന് ധൂെളയിലേക്ക് പോവുകയായിരുന്നു കണ്ടെയ്നര്‍. ബസ് കാത്തുനില്ക്കുന്നവരില് മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ ഷിര്‍പൂരിലെയും ധൂളെയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


