
News Now
രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിന് രണ്ട് ട്രെയിനുകള്‍ പിടിച്ചിട്ടത് വിവാദമാകുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ബുധനാഴ്ച ബക്സാര്‍ ജില്ലയിലാണ് സംഭവം. നിതീഷ് കുമാറിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിന് രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. അരമണിക്കൂര്‍ നേരമാണ് ട്രെയിനുകള്‍ നിര്‍ത്തിയിട്ടത്. ലെവല്‍ ക്രോസ് മറികടന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇതിന് പിന്നാലെയാണ് ബിജെപി പ്രതിഷേധവുമായി രംഗത്തുവന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബെ ആവശ്യപ്പെട്ടു. കേന്ദ്ര റെയില്‍വേ മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അശ്വനി കുമാര്‍ ചൗബെ മാധ്യമങ്ങളോട് പറഞ്ഞു.
सिरà¥à¤« सड़ठनहà¥à¤ रà¥à¤²à¤µà¥ पर à¤à¥ वà¥à¤µà¥à¤à¤à¤ªà¥ रà¥à¤ लाà¤à¥ हà¥à¤¤à¤¾ हà¥!
â Raja Pal (@Rraja_pal) January 19, 2023
नà¥à¤¤à¥à¤¶ à¤à¥à¤®à¤¾à¤° à¤à¤¾ à¤à¤¾à¤«à¤¿à¤²à¤¾ निà¤à¤¾à¤²à¤¨à¥ à¤à¥ लिठबà¤à¥à¤¸à¤° मà¥à¤ 2 à¤à¥à¤°à¥à¤¨à¥à¤ à¤à¥ रà¥à¤ दिया à¤à¤¯à¤¾ ।#Buxar #NitishKumar #Railways pic.twitter.com/qttgoqqO4E
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



