
കുടിവെള്ള പൈപ്പ് ഇടുന്നതിനായി എടുത്ത കുഴിയില്‍ വീണു; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
പൈപ്പ് ലൈനിന് എടുത്ത കുഴിയില്‍ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു

ബംഗലൂരു: ബംഗലൂരുവില്‍ കുടിവെള്ള പൈപ്പ് ഇടുന്നതിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരന് മരിച്ചു.
ബംഗലൂരുവിലെ ഗൊല്ലാറഹട്ടിയ്ക്ക് സമീപം മഗടിയിലാണ് സംഭവം.
പൈപ്പ് ലൈനിന് എടുത്ത കുഴിയില്‍ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. സമീപത്ത് സൂചനാ ബോര്‍ഡുകളോ മറ്റു സുരക്ഷാ വേലികളോ സ്ഥാപിച്ചിരുന്നില്ല.
കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് സംഭവത്തില്‍ കോണ്ട്രാക്ടര്ക്കും ബംഗലൂരു ജലവിതരണ അതോറിറ്റിക്കുമെതിരെ പൊലീസ് കേസെടുത്തു.
Bengaluru | A 2.5-year-old child dies after falling into a pit dug up to install a water pipeline by Bangalore Water Supply and Sewerage Board (BWSSB) in Magadi. FIR registered against BWSSB engineer and contractor. pic.twitter.com/4XbUn9x2RK
â ANI (@ANI) April 18, 2023
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


