
റോഡിലെ കുഴിയില്‍ വീണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ബസിന്റെ അടിയില്‍പ്പെട്ട് യുവാവ് മരിച്ചു- വീഡിയോ
തമിഴ്നാട്ടില്‍ റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഓടുന്ന ബസിന്റെ അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട്ടില്‍ റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഓടുന്ന ബസിന്റെ അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. കനത്തമഴയെ തുടര്‍ന്ന് റോഡിലെ കുഴിയില്‍ വെള്ളം നിറഞ്ഞത് അറിയാതിരുന്നതാണ്് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ചെന്നൈ അണ്ണാശാലയിലാണ് സംഭവം. ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. കുഴിയില്‍ വീണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഓടുന്ന ബസിന്റെ അടിയിലേക്ക് ബൈക്ക് മറിഞ്ഞാണ് 32കാരന് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
A 32-year-old man driving a two-wheeler was killed after he bumped into a pothole on Anna Salai in Chennai and came under the wheels of a MTC bus. The rain water had covered the pothole which was not visible to the rider @xpresstn @NewIndianXpress #chennairains pic.twitter.com/1OYI0ZfrBr
â Novinston Lobo (@NovinstonLobo) November 1, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ



