
കുര ഇഷ്ടമായില്ല, ഗര്‍ഭിണിയായ നായയെ അടിച്ചുകൊന്നു; ക്രൂരതയില്‍ ആഹ്ലാദിച്ച് വിദ്യാര്‍ഥികള്‍, അറസ്റ്റ് - വീഡിയോ
ഒരു ദയയുമില്ലാതെ ഗര്‍ഭിണിയായ നായയെ അടിച്ചുകൊന്ന കേസില്‍ നാലു കോളജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഒരു ദയയുമില്ലാതെ ഗര്‍ഭിണിയായ നായയെ അടിച്ചുകൊന്ന കേസില്‍ നാലു കോളജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ബേസ് ബോള്‍ ബാറ്റ് അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് നായയെ ഇവര്‍ അടിച്ചുകൊന്നത്. നായയെ അടിക്കുന്ന സമയത്ത് ഇവര്‍ ആഹ്ലാദിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ വൈറലാവുകയും പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
ഒാഖ്ലയിലെ ഡോണ്‍ ബോസ്കോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളാണ് നായയോട് ക്രൂരത കാണിച്ചത്. താത്കാലിക ഷെഡ്ഡില്‍ വച്ചാണ് ഇവര്‍ നായയെ അടിച്ചുകൊന്നത്. നായയെ കൂട്ടംചേര്‍ന്ന് അടിച്ചുകൊല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പട്ടിയുടെ കുര ആണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. വീഡിയോ വൈറലായതോടെ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
Pregnant dog mercilessly killed by 20 âstudentsâ of @DBTechSociety in Zakir Nagar Delhi.
â Pankhuri Pathak पà¤à¤à¥à¤¡à¤¼à¥ पाठठ(@pankhuripathak) November 21, 2022
None of these monsters have been arrested so far.
Inaction of @DelhiPolice @CPDelhi in all such cases leading to more crimes.@PetaIndia @Min_FAHD @pfaindia
pic.twitter.com/IWIdojLiD4
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



