പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് അഞ്ച് പേര് മരിച്ചു
പൂനെയിലെ പിംപ്രി ചിഞ്ച് വാഡ് നഗരത്തിലെ റാവെറ്റ് കിവ് ലെ പ്രദേശത്താണ് സംഭവം.

മുംബൈ: പൂനെയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് അഞ്ച് പേര് മരിച്ചു. പിംപ്രി ചിഞ്ച് വാഡ് നഗരത്തിലെ റാവെറ്റ് കിവ് ലെ പ്രദേശത്താണ് സംഭവം. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണെന്നും പൊലീസ് പറഞ്ഞു.
Maharashtra | Five people, including four women and a man, dead while two others injured after an iron hoarding board collapsed in Ravet Kiwle area of Pimpri Chinchwad city in Pune district: Police pic.twitter.com/WekUqlNcpL
â ANI (@ANI) April 17, 2023
രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


