
News Now
നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

ബംഗളൂരു: ഓട്ടോറിക്ഷയില് ട്രക്ക് ഇടിച്ച് ഏഴ് സ്ത്രീകള് മരിച്ചു. കര്ണാടകയിലെ ബിദര് ഗ്രാമത്തിലാണ് അപകടം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകള് സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തില്പ്പെട്ടത്.
പാര്വതി (40), പ്രഭാവതി (36), ഗുണ്ടമ്മ (60), യഡമ്മ (40), ജഗ്ഗമ്മ (34), ഈശ്വരമ്മ (55), രുക്മിണി ബായ് (60) എന്നിവരാണ് മരിച്ചത്. അപകടത്തില് 11 പേര്ക്ക് പരിക്കേറ്റു.
പരിക്കേറ്റവരില് ട്രക്ക്, ഓട്ടോ ഡ്രൈവര്മാരുമുണ്ട്. ഇരുവരുടേയും നില ഗുരുതരമാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


