ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസഭ വേദിക്ക് സമീപം ബോംബേറ്

മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഫയല്‍/ പിടിഐ
Last Updated :20 January 2024, 9:00 am IST

News Now

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസഭ വേദിക്ക് സമീപം ബോംബേറ്. ഒരാളെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നളന്ദയിലാണ് സംഭവം. അടുത്തിടെ രണ്ടാം തവണയാണ് നിതീഷ് കുമാറിന്റെ സുരക്ഷയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് വേദിയിലേക്ക് അതിക്രമിച്ച് കയറിയ അജ്ഞാതന്‍ നിതീഷ് കുമാറിന്റെ മുഖത്തടിച്ചത്. നിതീഷിനെ പിന്നില്‍ നിന്നെത്തി ആക്രമിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Related Article

'എന്റെ മരണത്തിന് കാരണം ഈശ്വരപ്പ';പൊലീസിന് സന്ദേശം; കര്‍ണാടക മന്ത്രിക്ക് എതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച കോണ്‍ട്രാക്ടര്‍ മരിച്ച നിലയില്‍

ഇനി ഒരേ സമയം രണ്ടു ഡിഗ്രി കോഴ്‌സുകള്‍ പഠിക്കാം; പുതിയ പരിഷ്‌കാരവുമായി യുജിസി

അച്ഛന്‍ പാമ്പിനെ തല്ലിക്കൊന്നു; രാത്രിയില്‍ മറ്റൊരു പാമ്പ് മകനെ കടിച്ചുകൊന്നു, 'വിചിത്രം'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates