വിഗ്ഗിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണക്കടത്ത്; അബുദാബിയില്‍ നിന്നെത്തിയ യുവാവ് പിടിയില്‍; വീഡിയോ
ഇയാളില്‍ നിന്ന് 30. 55 ലക്ഷം രൂപ വിലവരുന്ന 630. 45 ഗ്രാം കസ്റ്റംസ് പിടിച്ചെടുത്തു.
ന്യൂഡല്‍ഹി: വിഗ്ഗിലും മലദ്വാരത്തിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തു.
ഇയാളില്‍ നിന്ന് 30. 55 ലക്ഷം രൂപ വിലവരുന്ന 630. 45 ഗ്രാം കസ്റ്റംസ് പിടിച്ചെടുത്തു. പേസ്റ്റ് രൂപത്തിലാക്കിയിരുന്നു സ്വര്‍ണം കടത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കസ്റ്റംസ് കമ്മീഷണര്‍ അറിയിച്ചു.
സ്വര്‍ണക്കടത്ത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു
#WATCH | Delhi: A gold smuggling case booked on a passenger from Abu Dhabi at IGI Airport T3; approx 630.45g of gold worth Rs 30.55 lakhs was concealed inside his wig & rectum. Accused arrested; further probe underway: Customs Commissioner Office
â ANI (@ANI) April 20, 2022
(Source: Delhi Customs) pic.twitter.com/2faJD8f1Vu
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വയോധികർക്ക് സാന്ത്വനമായി ജനമൈത്രി പൊലീസിന്റെ 'പ്രശാന്തി': മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സ്നേഹയാത്രയൊരുക്കി
തണുപ്പ് മാഞ്ഞു; വയനാട്ടിൽ ചൂടേറുന്നു; ആശങ്കയിൽ കൃഷിയും വനമേഖലയും

ഒരു വാളിന്റെ രണ്ടറ്റം പിടിച്ചവർക്ക് സ്നേഹാദരം; പരമ്പരാഗത ഈർച്ചത്തൊഴിലാളികളെ ആദരിച്ച് തിരുന്നാവായ
സിനിമ പരാജയപ്പെട്ടു, കടം വീട്ടാൻ ട്രെയിനിൽ കവർച്ച; സംവിധായകൻ ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ


