
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൂച്ചയും പുലിയും കിണറ്റില്‍ വീണു; മുഖാമുഖം; വീഡിയോ വൈറല്‍
ഓടിച്ചിട്ട് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പുലിയും പൂച്ചയും കിണറ്റില്‍ വീണു
മുംബൈ: ഓടിച്ചിട്ട് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പുലിയും പൂച്ചയും കിണറ്റില്‍ വീണു. കിണറ്റില്‍ വീണതിന് പിന്നാലെ ഇരുവരും മുഖാമുഖം വരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. മുംബൈയിലെ നാസികിലാണ് സംഭവം.
പൂച്ചയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൂലി കിണറ്റില്‍ വീണതെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് പുലിയെ പിടികൂടി കാട്ടിലേക്ക് വിട്ടതായും ഇയാള്‍ വ്യക്തമാക്കി.
കിണറ്റില്‍ നിന്നും പൂച്ചയ്ക്ക് നേരെ പുലി ചാടിയെങ്കിലും അതിനെ ഉപദ്രവിക്കാതെ വെറുതെ വിടുന്നത് വീഡിയോയില്‍ കാണാം.
#WATCH | Maharashtra: A leopard and a cat come face-to-face after falling down a well in Nashik
â ANI (@ANI) September 6, 2021
"The leopard fell in the well while chasing the cat. It was later rescued and released in its natural habitat," says Pankaj Garg, Deputy Conservator of Forests, West Nashik Division pic.twitter.com/2HAAcEbwjy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം



