
യാത്രയ്ക്കിടെ തര്‍ക്കം, ബൈക്ക് യാത്രികനെ റോഡില്‍ കാര്‍ ഇടിപ്പിച്ചു വീഴ്ത്തി, അന്വേഷണം - വിഡിയോ
ഏറെ ദൂരം ബൈക്ക് യാത്രികനും കാര്‍ ഓടിക്കുന്ന ആളും തമ്മില്‍ തര്‍ക്കിച്ചുകൊണ്ട് വണ്ടിയോടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം
ന്യൂഡല്‍ഹി: യാത്രയ്ക്കിടെ റോഡില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബൈക്ക് യാത്രികനെ വാഹനമിടിപ്പിച്ചു വീഴ്ത്തി കാര്‍ ഡ്രൈവര്‍. ഡല്‍ഹി അര്‍ജാന്‍ ഗഢിലാണ് സംഭവം. വണ്ടി ഇടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മറ്റു യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തി.
ഏറെ ദൂരം ബൈക്ക് യാത്രികനും കാര്‍ ഓടിക്കുന്ന ആളും തമ്മില്‍ തര്‍ക്കിച്ചുകൊണ്ട് വണ്ടിയോടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ഫ്ളൈ ഓവറിനു സമീപം വച്ച് ബൈക്ക് ഇടിച്ചുവീഴ്ത്തി ആഢംബര് കാര്‍ മുന്നോട്ടുപോവുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
#WATCH | A man hit a biker with his four-wheeler following a heated verbal exchange with the biker group, near Arjan Garh metro station in Delhi. (05.06)
â ANI (@ANI) June 6, 2022
Police say they've taken cognisance of the matter & investigation is on.
(Note: Abusive language)
(Source: Biker's friend) pic.twitter.com/ZHXdGil95z
സംഭവത്തില്‍ കേസെടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


