
വനത്തിന്റെ നടുക്ക് ഒറ്റയ്ക്ക് നില്‍ക്കുന്ന ആന; പിന്നില്‍ ചെടികള്‍ക്കിടയില്‍ ഒളിഞ്ഞ് നിന്ന് കടുവ ( വീഡിയോ)
മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
ആനയെ സസൂക്ഷ്മം നിരീക്ഷിക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
59 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. വനത്തില്‍ ഒറ്റയ്ക്ക് നില്‍ക്കുകയാണ് ആന. പിന്നില്‍ ചെടികള്‍ക്കിടയില്‍ മറഞ്ഞുനിന്ന് ആനയെ നിരീക്ഷിക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് ശ്രദ്ധേയമായത്. വില്യം ബ്ലേക്കിന്റെ പ്രസിദ്ധമായ കവിതയിലെ ചില വരികള്‍ സഹിതമാണ് വീഡിയോ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്.
âTyger Tyger, burning bright,
â anand mahindra (@anandmahindra) December 19, 2020
.....
In what distant deeps or skies.
Burnt the fire of thine eyes?â
William Blakeâs famous poem comes alive in this amazing clip. (Shared by my sister who has a home in Coorg.The person who sent it to her said itâs from the Nagarhole reserve) pic.twitter.com/zavAMlcmif
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം



