
'കള്ളം പറഞ്ഞാൽ കാക്ക കൊത്തും!', വൈറൽ ചിത്രത്തിൽ രാഘവ് ഛദ്ദയ്ക്ക് ബിജെപിയുടെ പരിഹാസം
വൈറലായി എംപി രാഘവ് ഛദ്ദയെ കാക്ക കൊത്തുന്ന ചിത്രം

ന്യൂഡൽഹി: സോഷ്യൽമീഡിയയിൽ വൈറലായി എഎപി (ആംആദ്മി പാർട്ടി) എംപി രാഘവ് ഛദ്ദയെ കാക്ക കൊത്തുന്ന ചിത്രം. പാർലമെന്റിന് പുറത്ത് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ രാഘവ് ഛദ്ദയുടെ തലയിൽ കാക്ക കൊത്തുന്ന ചിത്രം പിടിഐ ഫൊട്ടോഗ്രാഫർ ഷഹബാസ് ഖാനാണ് പകർത്തിയത്. പിന്നാലെ സോഷ്യൽമീഡിയയിൽ ചിത്രം വൈറലാവുകയായിരുന്നു.
പാർലമെന്റിനു പുറത്തേക്ക് ഫോണിൽ സംസാരിച്ചു നടന്നു വന്ന ഛദ്ദയുടെ തലയ്ക്കു മുകളിൽ ഒരു കാക്ക വട്ടമിട്ടു പറക്കുന്നതും പിന്നാലെ തലയ്ക്കിട്ട് ഒരു കൊത്തു കൊടുക്കുന്നതും പകർത്തിയിട്ടുണ്ട്. കൊത്ത് ലഭിച്ചതിനു പിന്നാലെ രാഘവ് ഛദ്ദ കുനിയുന്നതും ഫൊട്ടോഗ്രാഫർ പകർത്തിയിട്ടുണ്ട്.
à¤à¥à¤ बà¥à¤²à¥ à¤à¥à¤µà¤¾ à¤à¤¾à¤à¥
â BJP Delhi (@BJP4Delhi) July 26, 2023
à¤à¤ तठसिरà¥à¤« सà¥à¤¨à¤¾ था, à¤à¤ दà¥à¤ à¤à¥ लिया à¤à¥à¤µà¥ नॠà¤à¥à¤ ॠà¤à¥ à¤à¤¾à¤à¤¾ ! pic.twitter.com/W5pPc3Ouab
കള്ളം പറഞ്ഞാൻ കാക്ക കൊത്തും എന്ന പഴഞ്ചൊല്ല് ചേർത്ത് ബിജെപിയുടെ ഡൽഹി ഘടകം ഛദ്ദയെ പരിഹസിച്ച് രംഗത്തെത്തി. ഇന്നുവരെ
നമ്മളിതു കേട്ടിട്ടേ ഉള്ളൂ. ഇന്നത് കണ്ടു. കള്ളം പറയുന്നവരെ കാക്ക കൊത്തും’’ – എന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


