News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

ബെംഗളൂരു: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികല ഇന്ന് ആശുപത്രിവിടും. ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശശികലയെ ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. കനത്ത സുരക്ഷയാണ് ആശുപത്രി വളപ്പിൽ ഒരുക്കിയിരിക്കുന്നത്.
മൂന്നു ദിവസമായി കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്നില്ല. കൃത്രിമ ഓക്സിജൻ നൽകാതെ തന്നെ ശ്വസിക്കാനാവുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ഞായറാഴ്ച ശശികലയെ ആശുപത്രിയിൽനിന്നും വിടാനാവുമെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചത്. ആശുപത്രിവിട്ടാൽ ഏതാനും ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്നും ഡോക്ടർമാരുടെ സംഘം അറിയിച്ചിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയുടെ നാല് വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞദിവസമാണ് അവസാനിച്ചത്. ആശുപത്രിയിൽ നിന്നും ശശികല നേരെ ചെന്നൈയിലേക്കാണ് പോകുക എന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News