ചാര്‍ജ് ചെയ്യുന്നതിനിടെ വീണ്ടും ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു- വീഡിയോ
രാജ്യത്ത് മറ്റൊരു ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് മറ്റൊരു ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. വീടിന് വെളിയില്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് പ്യുവര്‍ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറിനാണ് തീപിടിച്ചത്.
ഗുജറാത്തിലെ പത്താന് ജില്ലയിലാണ് സംഭവം. പ്യുവര്‍ കമ്പനിയുടെ ഇ പ്ലൂട്ടോ സെവന് ജി ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആര്‍ക്കും ആളപായമില്ല. പ്യുവര്‍ കമ്പനിയുടെ അഞ്ചാമത്തെ ഇലക്ട്രിക് സ്കൂട്ടറിനാണ് തീപിടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തെ കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
An electric scooter caught fire while it was plugged for charging outside a house at Suvidhinath Society in Patan, Gujarat.
â RushLane (@rushlane) June 15, 2022
Hat tip - Pratik Chauhan / Rushlane Crashlane pic.twitter.com/a2NUwE78S1
ഏപ്രിലില്‍ പ്യുവര്‍ കമ്പനി 2000 ഇലക്ട്രിക് സ്കൂട്ടറുകള് തിരിച്ചുവിളിച്ചിരുന്നു. ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

