ഗുജറാത്തില്‍ ഉപ്പു ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണു, 12 മരണം; നിരവധിപ്പേര്‍ കുടുങ്ങി

ഗുജറാത്തില്‍ ഉപ്പു ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണ് 12 തൊഴിലാളികള്‍ മരിച്ചു

ഗുജറാത്തില്‍ ഉപ്പു ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണ് ഉണ്ടായ ദുരന്തത്തിന്റെ ദൃശ്യം, എഎന്‍ഐ
Edited by :migrator
Last Updated :20 ജനുവരി 2024, 9:01 am IST

അഹമ്മദാബാദ്: ഗുജറാത്തില്‍ ഉപ്പു ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണ് 12 തൊഴിലാളികള്‍ മരിച്ചു. നിരവധിപ്പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

Story image

മോര്‍ബിയിലാണ് സംഭവം. സാഗര്‍ ഉപ്പു ഫാക്ടറിയിലെ മതിലാണ് ഇടിഞ്ഞുവീണത്. 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. 

Story image

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപ വീതം അടിയന്തര ധനസഹായമായി നല്‍കുമെന്നാണ് കേന്ദ്രം അറിയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now