തെലങ്കാനയില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ട് ബിജെപി; രാജാസിങിനും സീറ്റ്
പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ ടി രാജാസിങ് ഗോശാമഹലില്‍ മത്സരിക്കും

ന്യൂഡല്‍ഹി: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 52 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് ബിജെപി പുറത്തു വിട്ടത്. വിദ്വേഷ പ്രസംഗത്തിന് നടപടി നേരിട്ട ടി രാജാസിങ് വീണ്ടും മത്സരിക്കും.
പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ ടി രാജാസിങ് ഗോശാമഹലില്‍ മത്സരിക്കും. വിവാദ പരാമര്‍ശത്തില്‍ രാജാസിങിനെ ബിജെപി സസ്പെന്‍ഡ് ചെയ്തിരുന്നു. രാജാസിങിന്റെ സസ്പെന്‍ഷനും പാര്‍ട്ടി പിന്‍വലിച്ചിട്ടുണ്ട്.
#WATCH | On BJP revoking his suspension and fielding him from Goshamahal for Telangana elections, party MLA T Raja Singh says, "First of all, I would like to thank PM Modi, Amit Shah, JP Nadda, BL Santhosh, state BJP chief G Kishan Reddy, Bandi Sanjay, K Laxman who trusted me⦠pic.twitter.com/sSEN8lPl76
â ANI (@ANI) October 22, 2023
ലോക്സഭാംഗങ്ങളായ ബണ്ടി സഞ്ജയ് കരിംനഗര്‍ മണ്ഡലത്തിലും, സോയാം ബാപുറാവു ബോത്തിലും, അരവിന്ദ് ധരമപുരി കോരാട്ട്ലയിലും ജനവിധി തേടും.
BJP releases the first list of candidates for the upcoming Assembly Elections in Telangana.
â ANI (@ANI) October 22, 2023
Party MPs Soyam Bapu Rao fielded from Boath, Arvind Dharmapuri from Koratla and Bandi Sanjay Kumar from Karimnagar.
T Raja Singh to contest from Goshamahal. pic.twitter.com/IkghIilEpM
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


