
News Now
മാസം 20,050 രൂപ വരുമാനം, സീനിയര് സിറ്റിസണ്സിന് മികച്ച പ്ലാന്; അറിയാം വിശദമായി

വിജയ്യെ വിവാഹത്തിന് ക്ഷണിച്ച് അനിരുദ്ധ്; വൈറലായി ചിത്രങ്ങൾ

തുലാമാസ പൂജ: ശബരിമല നട തുറന്നു, വന്ഭക്തജനത്തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്

സിഗരറ്റിനെക്കാൾ ഗുരുതരം, വീട്ടിൽ അഗർബത്തി കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ന്യൂഡല്ഹി: ഭാരത് ജോഡോ യാത്ര നടത്തുന്ന കോണ്ഗ്രസ് മുന് പ്രസിഡന്റ് രാഹുല്ഗാന്ധിയുടെ ടീഷര്ട്ടിനെച്ചൊല്ലി കോണ്ഗ്രസ്-ബിജെപി വാക്പോര്. യാത്രയില് രാഹുല് ധരിച്ചിരിക്കുന്ന ടീഷര്ട്ടിന്റെ വില 41,000 രൂപയാണെന്ന് ബിജെപി ആരോപിച്ചു.
'ഭാരതമേ കാണൂ' എന്ന തലക്കെട്ടോടെയാണ് 41,000 രൂപ വിലവരുന്ന ടീഷര്ട്ടിന്റ ചിത്രം സഹിതം ബിജെപി ഔദ്യോഗിക ട്വിറ്റര് ഹാന്ഡിലില് ഷെയര് ചെയ്തത്. ബര്ബറി എന്ന കമ്പനിയുടെ ഡിസൈനര് ടീഷര്ട്ടാണ് രാഹുല് ധരിക്കുന്നതെന്നാണ് ആരോപണം.
Bharat, dekho! pic.twitter.com/UzBy6LL1pH
â BJP (@BJP4India) September 9, 2022
രാഹുൽ ധരിച്ച ടി ഷർട്ടിന്റെ അതേ മാതൃകയിലുള്ള ബർബറി ടി ഷർട്ടിന്റെ പടവും പോസ്റ്റു ചെയ്തിട്ടുണ്ട്. 41,257 രൂപയാണ് ടി ഷർട്ടിന്റെ വിലയെന്നും പോസ്റ്റിൽ പറയുന്നു.
ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്ഗ്രസും രംഗത്തെത്തി. രാഹുൽ നടന്നു തുടങ്ങുമ്പോഴേക്കു വെപ്രാളപ്പെടുന്ന ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 10 ലക്ഷം രൂപയുടെ കോട്ടിനെപ്പറ്റിയും ഒന്നര ലക്ഷം രൂപയുടെ കണ്ണടയെക്കുറിച്ചും ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.
à¤à¤°à¥... à¤à¤¬à¤°à¤¾ à¤à¤ à¤à¥à¤¯à¤¾? à¤à¤¾à¤°à¤¤ à¤à¥à¤¡à¤¼à¥ यातà¥à¤°à¤¾ मà¥à¤ à¤à¤®à¤¡à¤¼à¥ à¤à¤¨à¤¸à¥à¤²à¤¾à¤¬ à¤à¥ दà¥à¤à¤à¤°à¥¤
â Congress (@INCIndia) September 9, 2022
मà¥à¤¦à¥à¤¦à¥ à¤à¥ बात à¤à¤°à¥... बà¥à¤°à¥à¤à¤à¤¾à¤°à¥ à¤à¤° महà¤à¤à¤¾à¤ पर बà¥à¤²à¥à¥¤
बाà¤à¥ à¤à¤ªà¤¡à¤¼à¥à¤ पर à¤à¤°à¥à¤à¤¾ à¤à¤°à¤¨à¥ हॠतॠमà¥à¤¦à¥ à¤à¥ à¤à¥ 10 लाठà¤à¥ सà¥à¤ à¤à¤° 1.5 लाठà¤à¥ à¤à¤¶à¥à¤®à¥ तठबात à¤à¤¾à¤à¤à¥à¥¤
बताठà¤à¤°à¤¨à¥ हà¥? @BJP4India https://t.co/tha3pm9RYc
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


