
'ഒരു വട്ടം കൂടി മോദി സര്‍ക്കാര്‍'; താമര വരച്ച് നഡ്ഡ; ബിജെപിയുടെ ചുവരെഴുത്ത് പ്രചാരണത്തിന് തുടക്കം ( വീഡിയോ)
'ഒരു വട്ടം കൂടി മോദി സര്‍ക്കാര്‍' എന്ന മുദ്രാവാക്യത്തോടെയാണ് ബിജെപിയുടെ പ്രചാരണം

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ബിജെപിയുടെ ചുവരെഴുത്ത് പ്രചാരണത്തിന് തുടക്കമായി. ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര വരച്ചുകൊണ്ടാണ് രാജ്യവ്യാപക പ്രചാരണത്തിന് തുടക്കം കുറിച്ചത്.
'ഒരു വട്ടം കൂടി മോദി സര്‍ക്കാര്‍' എന്ന മുദ്രാവാക്യത്തോടെയാണ് ബിജെപിയുടെ പ്രചാരണം. വീണ്ടും മോദി സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ജെപി നഡ്ഡ പറഞ്ഞു.
രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിന്, സ്ഥിരതയും സ്ഥിരതയുമുള്ള സര്‍ക്കാര്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ, ഒരു വട്ടം കൂടി മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നതായി ജെപി നഡ്ഡ പറഞ്ഞു.
#WATCH BJP President JP Nadda paints the party's 'Lotus' symbol during the launch of the 'Wall Writing' program for Lok Sabha elections in Delhi pic.twitter.com/uzNYFNuOfC
â ANI (@ANI) January 15, 2024
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

