പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍

കര്‍ണാടകയില്‍ സ്‌ഫോടനം നടന്ന പടക്കനിര്‍മ്മാണശാല/ എഎന്‍ഐ ചിത്രം
Last Updated :20 January 2024, 8:49 am IST

News Now

ബംഗളൂരു: കര്‍ണാടകയില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം. പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

Story image

ചാമരാജ്‌പേട്ടയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates