
നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു, ഗുജറാത്തില്‍ ഒരാള്‍ മരിച്ചു- വീഡിയോ
ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണു

അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണു. പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ മരിച്ചു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ ദേഹത്ത് വീണാണ് മരണം സംഭവിച്ചത്.
#WATCH | A portion of an under-construction bridge collapses in Gujarat's Palanpur
â ANI (@ANI) October 23, 2023
Details awaited. pic.twitter.com/eVPdgGsIBt
പാലന്‍പൂരില്‍ തിങ്കളാഴ്ചയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അംബാജി റൂട്ടിലേക്കുള്ള പാലത്തിന്റെ ഒരു ഗർഡറാണ് തകര്‍ന്നുവീണത്. കഴിഞ്ഞ കുറെ മാസങ്ങളായി പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. അതിനിടെയാണ് സംഭവം. കൂടുതല്‍ ആളുകള്‍ പാലത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ രക്ഷാദൗത്യം തുടരുകയാണ്.
પાલનપà«àª° àªàª°àªà«àª સરà«àªàª² નàªà«àª નિરà«àª®àª¾àª£àª¾àª§àª¿àª¨ àªàªµàª°àª¬à«àª°àª¿àª ધરાશાàª
â Chhapu (@ChhapuIndia) October 23, 2023
àªàªµàª°àª¬à«àª°àª¿àªàª¨à« àªàª àªàª¾àª તà«àªà« પડતાઠતà«àª°àª£ વà«àª¯àªà«àª¤àª¿ àªàª¾àªàª®àª¾àª³àª®àª¾àª દàªàª¾àª¯àª¾ હà«àªµàª¾àª¨à« àªàª¶àªàªàª¾ #àªà«àªàª°àª¾àª¤ #Palanpur #Gujarat #Accident pic.twitter.com/5sZV60qk4N
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത



