മയക്കുമരുന്ന് കടത്താന്‍ ശ്രമം; പാക് ഡ്രോണ്‍ അതിര്‍ത്തിയില്‍ ബിഎസ്എഫ് വെടിവെച്ചിട്ടു
മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തകര്‍ത്തത്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ഇന്ത്യന്‍ സുരക്ഷാസേന വെടിവെച്ചിട്ടു. പഞ്ചാബ് അതിര്‍ത്തിയിലാണ് സംഭവം. മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തകര്‍ത്തത്.
അതിര്‍ത്തിയില്‍ അമൃത്സര്‍ പ്രദേശത്താണ് ഡ്രോണ്‍ ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഡ്രോണില്‍ 9 പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 10.67 കിലോഗ്രാം ഹെറോയിന്‍ ആണ് ഉണ്ടായിരുന്നതെന്നും ബിഎസ്എഫ് അറിയിച്ചു.
09/05/2022#Amritsar @BSF_Punjab Frontier#BSF troops foiled another smuggling attempt through Pak drone. Vigilant BSF troops fired at the drone coming from Pak & brought it down. Drone carrying 9 packets suspected to be #Heroin (10.670Kgs) in a bag were also recovered.#JaiHind pic.twitter.com/MhAsr9omw3
â BSF PUNJAB FRONTIER (@BSF_Punjab) May 9, 2022
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

