News Now
സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ചിലർക്ക് എന്തുകൊണ്ട് നിർത്താനാകുന്നില്ല?
പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

ന്യൂഡല്ഹി: പ്രമുഖരുടെ അക്കൗണ്ടുകള് സസ്പെന്റ് ചെയ്ത് ട്വിറ്റര്. പ്രസാര് ഭാരതി സിഇഒ ശശി ശേഖര്, മാധ്യമ സ്ഥാപനമായ കാരവന് മാഗസിന്, സിപിഎം നേതാവ് മുഹമ്മദ് സലിം, സാമൂഹ്യ പ്രവര്ത്തരകരായ ഹന്സ്രാജ് മീണ,എം ഡി ആസിഫ് ഖാന് എന്നിവരുടേത് ഉള്പ്പെടെയുള്ള അക്കൗണ്ടുകളാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. കര്ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന കിസാന് ഏകത മോര്ച്ചയുടെ അക്കൗണ്ടും സസ്പെന്റ് ചെയ്തിട്ടുണ്ട്.
നിയമപ്രകാരമുള്ള ആവശ്യത്തെത്തുടര്ന്നാണ് അക്കൗണ്ട് സസ്പെന്റ് ചെയ്തത് എന്നാണ് ട്വിറ്റര് വിശദീകരണം നല്കിയിരിക്കുന്നത്.
സിഇഒയുടെ അക്കൗണ്ട് സസ്പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട് ട്വിറ്ററിനോട് വിശദീകരണം ചോദിച്ചിട്ടുള്ളതായി പ്രസാര് ഭാരതി അറിയിച്ചു.
എന്തുകൊണ്ടാണ് ട്വിറ്റര് ഇങ്ങനെയൊരു നീക്കത്തിലേക്ക് കടന്നതെന്ന് വ്യക്തമായിട്ടില്ലെന്ന് കാരവന് എഡിറ്റര് വിനോദ് കെ ജോസ് പ്രതികരിച്ചു.
So @thecaravanindia's twitter account is withheld in India. pic.twitter.com/VaGun4GBg4
â Mohammed Zubair (@zoo_bear) February 1, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

