
മിന്നല്‍ പ്രളയം; സ്കോര്‍പിയോ ഒഴുകി മലയിടുക്കിലേക്ക്; വീഡിയോ
കാര്‍ താഴോട്ടു വീഴുന്നതും മൂന്നു പേര് നോക്കി നില്ക്കുന്നതും വീഡിയോയില്‍ കാണാം.
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വ്യാപകനാശനഷ്ടം. അതിനിടെ സുബന്‍സിരി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ എസ് യുവി വെള്ളത്തിലൂടെ ഒലിച്ച് ഗര്‍ത്തത്തില്‍ വീഴുന്ന വീഡിയോ പുറത്തുവന്നു. മഴയെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ കാര്‍ ഒഴുകി മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു.
കാര്‍ താഴോട്ടു വീഴുന്നതും മൂന്നു പേര് നോക്കി നില്ക്കുന്നതും വീഡിയോയില്‍ കാണാം.
#WATCH | Arunachal Pradesh: A Scorpio car washed away due to flash floods at Chiputa village in Lower Subansiri district (23.09) pic.twitter.com/9FMGMyUOuR
â ANI (@ANI) September 24, 2022
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. ഞായറാഴ്ച വരെ അരുണാചല്‍ പ്രദേശില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


