News Now
മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കിഫ്ബിയെ ദുര്ബലപ്പെടുത്തുന്നത് കേരളത്തെ കാല്നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്

ബംഗളൂരു : ബംഗലൂരുവിലെ സിഐഡി (ക്രിമിനല് ഇന്വെസ്റ്റിഗേഷന് ഡിപ്പാര്ട്മെന്റ് ) ഡപ്യൂട്ടി സൂപ്രണ്ട് സുഹൃത്തിന്റെ വീട്ടില് തൂങ്ങി മരിച്ച നിലയില്. സിഐഡി ഡിവൈഎസ്പി വി ലക്ഷ്മിയെയാണ് ജീവനൊടുക്കിയ നിലയില് കണ്ടെത്തിയത്. 33 വയസ്സായിരുന്നു.
പടിഞ്ഞാറന് ബെംഗളൂരുവിലെ അന്നപൂര്ണേശ്വരി നഗറിലെ സുഹൃത്തിന്റെ വീട്ടില് ബുധനാഴ്ച ആത്മഹത്യ ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 2014 ബാച്ച് കെഎസ്പിഎസ് ഓഫിസറാണ്. 2017ലാണ് ലക്ഷ്മി സര്വീസില് കയറിയത്.
മകളുടെ മരണം കൊലപാതകമാണെന്ന് ലക്ഷ്മിയുടെ പിതാവ് ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് മരണത്തിനു തൊട്ടുമുന്പ് ലക്ഷ്മിയുമായി ഇടപഴകിയ രണ്ടു സൃഹൃത്തുക്കള്ക്കെതിരെ പിതാവ് പരാതി നല്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം
