
'അകത്തേയ്ക്ക് പ്രവേശനമില്ല; വീടിന്റെ വാതിലില്‍ കാവല്‍ ഇരുന്ന് മൂര്‍ഖന്‍'- വീഡിയോ
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
പാമ്പ് എന്നു കേട്ടാല്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ കണ്ടാലോ?, പറയുകയും വേണ്ട!. ഇപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതിലില്‍ പത്തിവിടര്‍ത്തി നില്ക്കുന്ന മൂര്‍ഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. 'വീടിന്റെ പ്രവേശനകവാടത്തിലെ സുരക്ഷാ ജീവനക്കാരന്, സൂക്ഷിക്കുക' എന്ന കുറിപ്പോടെയാണ് വീഡിയോ. വാതിലിന്റെ ഇടയിലൂടെ തല പുറത്തേയ്ക്ക് ഇട്ട് പത്തിവിടര്‍ത്തി നില്‍ക്കുകയാണ് പാമ്പ്. പാമ്പിനെ പിടികൂടാന്‍ വരുന്നവര്‍ക്ക് നേരെ പാമ്പ് കൊത്താന്‍ ഓങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.
Security guard at the entrance.
â Susanta Nanda IFS (@susantananda3) October 24, 2021
Be carefulpic.twitter.com/gBh3bQ4Lcl
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



