
News Now
ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്. വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം എന്നാണ് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ച ആദ്യ പ്രതികരണം.
‘വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം, സത്യമേവ ജയതേ - ജയ് ഹിന്ദ്’ - എന്നാണ് കോൺഗ്രസിന്റെ ട്വീറ്റ്. അപകീര്ത്തി കേസില് രാഹുല് ഗാന്ധി കുറ്റക്കാരനെന്നു വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെയാണ് രാഹുൽഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്.
എല്ലാ കള്ളന്മാര്ക്കും മോദി എന്ന പേരു വന്നതെങ്ങനെ എന്ന പരാമര്ശത്തിന്റെ പേരിലാണ്, രാഹുല് കുറ്റക്കാരനാണെന്നു കോടതി വിധിച്ചത്. സുപ്രീംകോടതി വിധിയോടെ വയനാട് ലോക്സഭാ മണ്ഡലത്തില്നിന്നുള്ള രാഹുല് ഗാന്ധിയുടെ അംഗത്വത്തിനുള്ള അയോഗ്യത നീങ്ങും.
यह नफरत à¤à¥ à¤à¤¿à¤²à¤¾à¤« मà¥à¤¹à¤¬à¥à¤¬à¤¤ à¤à¥ à¤à¥à¤¤ हà¥à¥¤
â Congress (@INCIndia) August 4, 2023
सतà¥à¤¯à¤®à¥à¤µ à¤à¤¯à¤¤à¥ - à¤à¤¯ हिà¤à¤¦ pic.twitter.com/wSTVU8Bymn
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







