
നടുറോഡിലെ അഭ്യാസപ്രകടനം; 'സിനിമക്കളി' ഇവിടെ വേണ്ടന്ന് പൊലീസ്, കാമുകികാമുകന്മാർക്ക് 11,000 രൂപ പിഴ
നടുറോഡിലെ അഭ്യാസപ്രകടനങ്ങൾക്ക് കാമുകികാമുകന്മാർക്ക് 11,000 രൂപ പിഴ

സോഷ്യൽമീഡിയയിൽ വൈറലാകാൻ നടുറോഡിൽ കാമുകികാമുകന്മാരുടെ ബൈക്കിൽ അഭ്യാസപ്രകടനം. വിഡിയോ വൈറലായതിന് പിന്നാലെ കാമുകിയെയും കാമുകനെയും തിരഞ്ഞു പിടിച്ചു ഡൽഹി പൊലീസ് 11,000 രൂപ പിഴയിട്ടു.
അപകടകരമായി വാഹനം ഓടിച്ചതിനാണ് നടപടി. ഓടുന്ന ബൈക്കിന്റെ മുന്നില്‍ പിന്നിലേക്ക് തിരിഞ്ഞ് ഓടിക്കുന്നയാളെ കെട്ടിപ്പിടിച്ചിരുന്ന് യാത്ര ചെയ്യുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിന്റെ നടപടി.
അശ്രദ്ധമായി ബൈക്ക് ഓടിച്ചതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി 11,000 രൂപ പിഴ നല്‍കിയിട്ടുണ്ടെന്ന് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തു. സിനിമയിലെ ദൃശ്യങ്ങള്‍ അനുകരിക്കാതെ സുരക്ഷിതമായി വാഹനമോടിക്കണമെന്നും ട്വീറ്റിൽ പറയുന്നു. ഡൽഹി പൊലീസിന്റെ അദ്യോഗിക ട്വിറ്റർ പേജിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്ന്.
Taking cognisance of a viral video wherein the two-wheeler was being driven dangerously, @dtptraffic has booked the offender under appropriate sections. A total fine of Rs. 11,000 has been imposed.
â Delhi Police (@DelhiPolice) July 20, 2023
Please don't copy movies. Drive safe. Be safe.#DriveSafe#RoadSafety pic.twitter.com/P6auuS4YAS
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



