
കേന്ദ്രസര്‍വകലാശാല പ്രവേശനം: കുസെറ്റിന് സെപ്റ്റംബര്‍ ഒന്നുവരെ അപേക്ഷിക്കാം
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST
ന്യൂഡല്‍ഹി:കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കുസെറ്റ് 2021ന് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. സെപ്റ്റംബര്‍ ഒന്നുവരെയാണ് അപേക്ഷിക്കാന്‍ അവസരം. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല.
സെപ്റ്റംബര്‍ 15, 16, 23, 24 തീയതികളിലാണ് പരീക്ഷ. https://cucet.nta.nic.in/ വെബ്സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



