
നടി ഉര്‍ഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും: പ്രതി അറസ്റ്റില്‍
വാട്സ് ആപ്പ് വഴിയാണ് ഉര്‍ഫി ജാവേദിനെ ഭീഷണിപ്പെടുത്തിയത്
മുംബൈ: സിനിമ സീരിയല്‍ താരം ഉര്‍ഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും നടത്തിയ ആള് അറസ്റ്റില്‍. നവിന് ഗിരി എന്നയാളെയാണ് മുംബൈ ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
വാട്സ് ആപ്പ് വഴിയാണ് ഇയാള്‍ ഉര്‍ഫി ജാവേദിനെ ഭീഷണിപ്പെടുത്തിയത്. ലൈംഗിക അതിക്രമം, പിന്തുടരല് തുടങ്ങിയ വകുപ്പുകളും ഐടി വകുപ്പും ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതിനിടെ ഉര്‍ഫി ജാവേദിനെ ദുബായില്‍ അധികൃതര്‍ തടഞ്ഞുവെച്ചതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ദുബായില്‍ പൊതുസ്ഥലത്ത് ഗ്ലാമറസ് വീഡിയോ ഷൂട്ട് ചെയ്തതാണ് ഉര്‍ഫിക്ക് വിനയായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
Mumbai | Goregaon Police arrested a man, Naveen Giri for giving rape & life threats through WhatsApp to TV actress & social media influencer Uorfi Javed. FIR was registered u/s 354(A) (sexual harassment), 354(D) (stalking), 509, 506 (criminal intimidation)of IPC as well as IT Act pic.twitter.com/r2Q9dnMZtO
â ANI (@ANI) December 22, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


