
News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

ന്യൂഡല്ഹി: അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനെ കബളിപ്പിച്ച് യൂത്ത് കോണ്ഗ്രസ് ദേശീയ പ്രസിഡന്റ് ഓടെടാ ഓട്ടം. ഡല്ഹിയില് രാഹുല്ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. യൂത്ത് കോണ്ഗ്രസ് ദേശീയ അധ്യക്ഷന് ബി വി ശ്രീനിവാസ് ആണ് പൊലീസിനെ വെട്ടിച്ച് ഓടിയത്.
കാറില് നിന്നും ശ്രീനിവാസിനെ വിളിച്ചിറക്കി കസ്റ്റഡിയിലെടുക്കാന് ശ്രമിക്കുന്നതിനിടെയായിരുന്നു കുതറി ഓടിയത്. ശ്രീനിവാസിന്റെ ഓട്ടം സമൂഹമാധ്യമങ്ങളില് വൈറലായി മാറിക്കഴിഞ്ഞു. നാഷണല് ഹെറാള്ഡ് കേസിലാണ് ഇ ഡി രാഹുല്ഗാന്ധിയെ ചോദ്യം ചെയ്യുന്നത്.
പ്രതിഷേധമാര്ച്ച് പൊലീസ് തടഞ്ഞതിനെ തുടര്ന്നുള്ള സംഘര്ഷത്തിനിടെ എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല് കുഴഞ്ഞു വീണു. ലോക്സഭ പ്രതിപക്ഷ നേതാവ് അധീര് രഞ്ജന് ചൗധരി, കോണ്ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹലോട്ട്, ഭൂപേഷ് ബാഗേല്, മുതിര്ന്ന കോണ്ഗ്രസ് നേതാവ് ഹരീഷ് റാവത്ത്, കെ ശ്രീകണ്ഠന് എംപി, ഡീന് കുര്യാക്കോസ് എംപി തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Video of @srinivasiyc
â Rijul (@RijulJK) June 13, 2022
When Delhi Police went to arrest Indian Youth Congress President Srinivas BV, he ran awaypic.twitter.com/uAic6dGcVJ
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

