
News Now
നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: കോവിഡ് വൈറസ് വകഭേദങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് കേന്ദ്രസർക്കാർ. കോവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനപ്പെട്ട നാലുകാര്യങ്ങൾ പാലിക്കുകയാണ് വേണ്ടതെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് ട്വിറ്ററിൽ കുറിച്ചു.
പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ എ, ബി, സി, ഡി, എന്നീ നാലുകാര്യങ്ങൾ കൃത്യമായി പാലിക്കുക. എ എന്നാൽ അഡ്വൈസ് (ഉപദേശം), ബി എന്നാൽ ബിലീവ് (വിശ്വാസം), സി എന്നാൽ ക്രോസ്ചെക്ക് (പരിശോധിക്കുക), ഡി എന്നാൽ ഡു നോട്ട് ഫിയർ (ഭയം പ്രചരിപ്പിക്കരുത്).' ഐ ബി മന്ത്രാലയം വ്യക്തമാക്കി.
#IndiaFightsCorona:
â #IndiaFightsCorona (@COVIDNewsByMIB) July 12, 2021
Do NOT believe in rumours about any coronavirus variant - Alpha, Beta, Gamma, or Delta.
â¡ï¸Follow A-B-C-D of the fight against infodemic:
A: Advise
B: Believe
C: Cross-check
D: Do NOT promote fear#Unite2FightCorona #StaySafe #We4Vaccine pic.twitter.com/7PnaeJUBRx
കഴിഞ്ഞ ഡിസംബറിലാണ് ഡെൽറ്റ വകഭേദം ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടത്. 'വളരെ മോശപ്പെട്ട വകഭേദം' എന്നാണ് ഡെൽറ്റ വകഭേദത്തെ യുഎസ് ഉന്നത ഉപദേഷ്ടാവ് ഡോ. അന്തോണി ഫൗസി വിശേഷിപ്പിച്ചത്. എത്രയും പെട്ടെന്ന് ജനങ്ങൾ കോവിഡ് വാക്സീൻ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


