
News Now
ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ വാങ്ങില്ല

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

കടലില്‍ മത്സ്യത്തൊഴിലാളികളുടെ സഹായിയാണ് ഡോള്‍ഫിനുകളെ വിശേഷിപ്പിക്കുന്നത്. ആപത്ത് ഘട്ടത്തില്‍ ഡോള്‍ഫിനുകള്‍ രക്ഷയ്ക്ക് എത്തിയതിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.
ഇപ്പോള്‍ ഡോള്‍ഫിന്‍ ആകാശത്ത് നടത്തുന്ന അഭ്യാസപ്രകടനമാണ് സോഷ്യല്‍മീഡിയയെ അമ്പരിപ്പിക്കുന്നത്. കടലിന്റെ ഉപരിതലത്തില്‍ നിന്ന് ആകാശത്തേയ്ക്ക് പറന്നുയര്‍ന്ന് ഒരു അഭ്യാസിയെ പോലെ തുടര്‍ച്ചയായി കറങ്ങുന്ന ഡോള്‍ഫിന്റെ ദൃശ്യമാണ് വൈറലാകുന്നത്. പല കാരണങ്ങള്‍ കൊണ്ടാണ് ഡോള്‍ഫിന്‍ വായുവില്‍ കറങ്ങുന്നതെന്ന് വിശദീകരിച്ച് സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ആശയവിനിമയം, പരാന്നഭോജികളെ നീക്കം ചെയ്യല്‍ എന്നി കാര്യങ്ങള്‍ക്കാണ് ഡോള്‍ഫിന്‍ വായുവില്‍ കറങ്ങുന്നതെന്നാണ് വിശദീകരണം.
Spin your way to happiness today
â Susanta Nanda IFS (@susantananda3) March 19, 2021
Dolphins spin in the air for several reasons, including communication, removing parasites, and simply for the fun of it. pic.twitter.com/dczHDqHIL6
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ വാങ്ങില്ല

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍
